പോക്കിരിരാജയിലെ ‘അത്ത’; നടി പാർവൈ മുനിയമ്മ അന്തരിച്ചു

നാടൻ പാട്ട് കലാകാരിയും അഭിനേത്രിയുമായ പാർവെെ മുനിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. വാർധക്യസഹജമായ രോ​ഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. മധുരൈയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ക്ഷേത്രങ്ങളിൽ നാടൻ പാട്ടുകൾ പാടിയാണ് മുനിയമ്മ കലാജീവിതം തുടങ്ങുന്നത്. ലക്ഷ്മൺ ശ്രുതി എന്ന ട്രൂപ്പിൽ

from Movie News https://ift.tt/2ybRRDm

Post a Comment

0 Comments