കോവിഡ് 19 ഭീതിയിൽ സ്‌കൂളുകള്‍ നേരത്തെ അടച്ചതോടെ അല്ലി മോളുടെ ബോറടി എങ്ങനെ മാറ്റുമെന്നാണ് സുപ്രിയയുടെ ആലോചന. മകളെ വീടിനകത്ത് മുഷിപ്പിക്കാതെ ഇരുത്താന്‍ താനെറെ കഷ്ടപ്പെടുന്നുവെന്നാണ് സുപ്രിയ പറയുന്നത്. നിങ്ങളെല്ലാവരും എങ്ങനെയാണ് മക്കളെ എന്‍ഗേജ് ചെയ്തിരുത്തുന്നത് എന്നായിരുന്നു സുപ്രിയയുടെ പോസ്റ്റ്.
from Movie News https://ift.tt/2Uxndfm
0 Comments