അയ്യപ്പനും കോശിയിൽ നിങ്ങള്‍ കാണാതെ പോയ ബ്രില്യൻ‍സ്; വിഡിയോ

അയ്യപ്പനും കോശിയും സിനിമയിലെ അതിസൂക്ഷമമായ ചില മികവുകളെ ചൂണ്ടിക്കാട്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. തിയറ്ററുകളിലെത്തി പിന്നീട് ഓൺലൈൻ റിലീസുകൾക്കു ശേഷവും പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് സച്ചിയുടെ അയ്യപ്പനും കോശിയും. പൃഥ്വിരാജ്–ബിജുമേനോൻ ടീമിന്റെ കരുത്തുറ്റ അഭിനയ പ്രകടനമായിരുന്നു

from Movie News https://ift.tt/33DQwRB

Post a Comment

0 Comments