വിദേശ യാത്രയ്ക്ക് ശേഷം 'ഫൈവ് സ്റ്റാര്‍' പാര്‍ട്ടി; കൊറോണ സ്ഥിരീകരിച്ച ഗായികയ്ക്കെതിരെ FIR!!

കൊറോണ നിര്‍ദേശങ്ങള്‍ മറികടന്ന് പാര്‍ട്ടി നടത്തിയ ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ FIR രജിസ്റ്റര്‍ ചെയ്ത്  പോലീസ്. മാര്‍ച്ച് 20 വെള്ളിയാഴ്ചയാണ് ഇവര്‍ക്കെതിരെ പോലീസ് FIR രജിസ്റ്റര്‍ ചെയ്തത്. 

from Movies News https://ift.tt/2wqm1lU

Post a Comment

0 Comments