‘സിനിമയിൽ മാസും ട്വിസ്റ്റും കാണിക്കാൻ എല്ലാ താരങ്ങൾക്കും പറ്റും ജീവിതത്തിൽ അതാവാർത്തിക്കാൻ ആമിർഖാന് കഴിയും. പാവപ്പെട്ടവര്‍ക്കായി താരം ഒരു കിലോ ആട്ട വിതരണം ചെയ്തു. ഒരു കിലോ മാത്രമായതിനാൽ ആവശ്യക്കാരായ പാവങ്ങൾ മാത്രം വാങ്ങാൻ എത്തി. വീട്ടിലെത്തി കവർ തുറന്നപ്പോൾ അതിൽ 15,000 രൂപ..’ ഇന്നലെ മുതൽ
from Movie News https://ift.tt/2W4XETu
0 Comments