ഉത്തരവുകൾ കത്തിച്ചവരോട്, ആ ഉമ്മയുടെ 5510 രൂപയ്ക്ക് അവരുടെ ജീവന്റെ വിലയുണ്ട്: മുകേഷ്

ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയാണ് കൊല്ലം സ്വദേശി സുബൈദയെ അഭിനന്ദിച്ച് എംഎൽഎ മുകേഷ്. ഉമ്മയുടെ 5510 രൂപയ്ക്ക് അവരുടെ ജീവന്റെ വില കൂടി ഉണ്ടെന്ന് സുബൈദയെ അഭിനന്ദിച്ച് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം പറയുന്നു. സാലറി ചാലഞ്ചിനെതിരെ പ്രതിഷേധിച്ച അധ്യാപകരെ

from Movie News https://ift.tt/2W4XGuA

Post a Comment

0 Comments