ലോറൻസിന്റെ 3 കോടി; സൂപ്പർതാരങ്ങൾക്കെതിരെ ഷമ്മി തിലകൻ

ചന്ദ്രമുഖി 2 സിനിമയ്ക്കു ലഭിച്ച അഡ്വാന്‍സ് തുകയായ മൂന്ന് കോടി ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ തമിഴ് നടൻ ലോറൻസിനെ അഭിനന്ദിച്ചും മറ്റു താരങ്ങളെ പരിഹസിച്ചും ഷമ്മി തിലകൻ. ലോറൻസ് ചെയ്തത് അറിഞ്ഞ തമിഴിലെയും തെലുങ്കിലെയും മലയാളത്തിലേയും സൂപ്പറുകൾ(സൂപ്പർതാരങ്ങള്‍) ഉത്കണ്ഠാകുലരാണെന്ന് ഷമ്മി പറയുന്നു.

from Movie News https://ift.tt/3b5Tkd4

Post a Comment

0 Comments