അനു സിത്താരയുടെ ഫോട്ടോഷൂട്ട് വിഡിയോ

നടി അനു സിത്താരയുടെ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. സാരിയിൽ ശാലീനസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു. വനിത മാസികയ്ക്കു വേണ്ടിയായിരുന്നു പുതിയ ഫോട്ടോഷൂട്ട്. വനിത മാസികയുടെ കവർചിത്രവും നടിയുടേതാണ്.

from Movie News https://ift.tt/3aHNuhG

Post a Comment

0 Comments