ലോക്ഡൗണിൽ വിവാഹവാർഷികം ആഘോഷമാക്കി കുഞ്ചാക്കോ ബോബനും പ്രിയയും. ഇരുവരുടെയും പതിനഞ്ചാം വിവാഹവാർഷികമായിരുന്നു ഈ ഏപ്രിൽ രണ്ടിന്. ഇസ വന്നതിനു ശേഷമുള്ള ഈ വിവാഹവാര്‍ഷികം ഏറെ സ്പെഷലാണെന്നും കുഞ്ചാക്കോ ബോബന് പറയുന്നു. ഭാര്യ പ്രിയയെക്കുറിച്ച് സമൂഹമാധ്യമത്തിൽ അദ്ദേഹം കുറിച്ച വാക്കുകൾ ആരാധകരുടെ ഇടയിൽ
from Movie News https://ift.tt/2X0f1qO


0 Comments