‘നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാൻ എഴുതിയത്’; മാസ് മറുപടിയുമായി ഉണ്ണി മുകുന്ദൻ

തൃശൂർ പൂരം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പിൽ വിമർശനവുമായി എത്തിയ ആൾക്ക് തക്ക മറുപടി നൽകി ഉണ്ണി മുകുന്ദൻ. ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന ഈ മഹാമാരിയെ തുരത്താൻ എല്ലാവരും ഒന്നിച്ചു നിൽക്കുന്നത് പ്രത്യാശ നൽകുന്നതാണെന്നായിരുന്നു ഉണ്ണിയുടെ പ്രതികരണം. ഇത് രണ്ടാം തവണ ആണ് തൃശൂർ പൂരം

from Movie News https://ift.tt/2ylRKFo

Post a Comment

0 Comments