വീട്ടിലിരുന്ന് ബോറടിച്ചു; ‘തലയിണ’ ചാലഞ്ചുമായി പായൽ രജ്പുത്

തലയിണ കൊണ്ടൊരു ചൂടൻ ഫോട്ടോഷൂട്ടുമായി നടി പായല്‍ രജ്പുത്. വീട്ടില തലയിണ മാത്രം ഉപയോഗിച്ച് ശരീരം മറച്ചാണ് നടിയുടെ പുത്തൻ ഫോട്ടോഷൂട്ട്. ക്വാറന്റിനില്‍ നിങ്ങൾ സ്വയം ഫാഷൻ കണ്ടെത്തൂ എന്ന് നടി പറയുന്നു. ‘വീട്ടിലിരുന്ന് ബോറടിക്കുന്നു. നിങ്ങൾക്കായി ഇതാ പില്ലോ ചാലഞ്ച്’.–ചിത്രങ്ങൾ പങ്കുവച്ച ശേഷം നടി

from Movie News https://ift.tt/3bsoeN7

Post a Comment

0 Comments