കൊറോണക്കാലത്തും ജീവൻപണയം വച്ച് ജോലിയിൽ ഏർപ്പെടുന്ന പൊലീസുകാർക്ക് ആശ്വാസത്തിന്റെ നീരുറവയുമായി വിശ്വശാന്തി ഫൗണ്ടേഷൻ. വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മേജർ രവി, പൊലീസുകാർക്ക് ഓറഞ്ച് ജ്യൂസ് വിതരണം ചെയ്തു. എറണാകുളം ജില്ലയിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കാണ് സഹായവുമായി എത്തിയത്. ഒട്ടേറെ
from Movie News https://ift.tt/35fgiw8
0 Comments