‘മുടി പറ്റെ വെട്ടി ജുബ്ബയും മുണ്ടുമുടുത്ത് വന്നിറങ്ങിയ മമ്മുക്ക’; ആ താരവിവാഹത്തിന്റെ ഓർമകൾ

മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹദിനത്തിലെ ഓർമകൾ ഓർത്തെടുത്ത് സിനിമാ പിആർഓ വാഴൂർ ജോസ്. ഇന്ന് ഈ വിവാഹ വാർഷികം ആഘോഷിക്കുമ്പോൾ ട്രിവാൻഡ്രം ക്ലബ്ബിലെ അന്നത്തെ കാര്യങ്ങളൊക്കെ ഓർക്കുന്നുവെന്ന് വാഴൂർ ജോസ് പറയുന്നു. പറ്റ വെട്ടിയ മുടിയുമായി ഭാര്യ സുലുവിനൊപ്പം വന്നിറങ്ങിയ മമ്മുക്കയുടെ വരവുമൊക്കെ ഇന്നും

from Movie News https://ift.tt/2SkTK8a

Post a Comment

0 Comments