ആരോരുമില്ലാതെ ആശ്രമങ്ങളിൽ കഴിയുന്ന വയോധികരെ സഹായിക്കാൻ തനിക്കൊപ്പം നിന്ന കേരള പൊലീസിന് നന്ദി പറഞ്ഞ് ബാല. തനിക്കൊപ്പം സഹായത്തിനായി ഒരു പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസും എത്തിയെന്നും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ബാല പറഞ്ഞു. വയോധികർക്കു വേണ്ട ഭക്ഷണ സാധനങ്ങൾ മേടിക്കാൻ ബാലയ്ക്കൊപ്പം പൊലീസും
from Movie News https://ift.tt/2w7gBMw
0 Comments