പുസ്തകദിനത്തിൽ ഇഷ്ടപ്പെട്ട പുസ്തകത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ചവർക്കെതിരെ ശക്തമായ ഭാഷയിൽ മറുപടിയുമായി ജോയ് മാത്യു. പുസ്തകം കൈകൊണ്ട് തൊടാത്തവരാണ് രമേശ് ചെന്നിത്തലയെ വിമർശിച്ചിരിക്കുന്നതെന്ന് ജോയ് മാത്യു തുറന്നടിച്ചു. ജോയ് മാത്യുവിന്റെ കുറിപ്പ്
from Movie News https://ift.tt/2Ku9Ec1
0 Comments