നടി അഹാനയ്ക്ക് സഹോദരി ദിയ കൊടുത്തൊരു ‘ഗുലുമാൽ’ പണി ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. താരങ്ങളെപ്പറ്റിച്ച് ശ്രദ്ധനേടുന്ന ഗുലുമാല്‍ അനൂപിനായിരുന്നു ദിയ ‘ക്വട്ടേഷൻ’ കൊടുത്തത്. ലോക്ഡൗൺ ആയതിനാൽ ഫോണിലൂടെയായിരുന്നു നടിയെ പറ്റിച്ചത്. അത് വീട്ടിലിരുന്ന് വിഡിയോ എടുത്തതോ സഹോദരി ദിയയും. പുതുമുഖ സംവിധായകൻ എന്ന
from Movie News https://ift.tt/2KD9hvv
0 Comments