തെന്നിന്ത്യൻ സൂപ്പർതാരം വിക്രത്തിന് പിറന്നാൾ സമ്മാനവുമായി സംവിധായകൻ ആർ. എസ്. വിമൽ. ബിഗ് ബജറ്റ് ചിത്രം മഹാവീർ കർണയുടെ മേക്കിങ് ടീസർ പങ്കുവച്ചാണ് ആർ.എസ്. വിമൽ വിക്രത്തിന് പിറന്നാൾ ആശംസ അറിയിച്ചത്. പൃഥ്വിരാജിനെ നായകനാക്കി മൂന്നുവർഷം മുമ്പ് പ്രഖ്യാപിച്ച പ്രോജക്ട് ആയിരുന്നു കർണൻ. പിന്നീട് വിക്രത്തെ
from Movie News https://ift.tt/2VlAEAN


0 Comments