തൃശൂർ പൂരം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പിൽ വിമർശനവുമായി എത്തിയ ആൾക്ക് തക്ക മറുപടി നൽകി ഉണ്ണി മുകുന്ദൻ. ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന ഈ മഹാമാരിയെ തുരത്താൻ എല്ലാവരും ഒന്നിച്ചു നിൽക്കുന്നത് പ്രത്യാശ നൽകുന്നതാണെന്നായിരുന്നു ഉണ്ണിയുടെ പ്രതികരണം. ഇത് രണ്ടാം തവണ ആണ് തൃശൂർ പൂരം
from Movie News https://ift.tt/2ylRKFo


0 Comments