നീർക്കോലി മതിയെന്ന് നോബി, ആട്ടിൻ സൂപ്പ് തരാമെന്ന് ഭാര്യ; വിഡിയോ

മിമിക്രി താരവും നടനുമായ നോബി മാർക്കോസ് പങ്കുവച്ച വിഡിയോ വൈറൽ ആകുന്നു. നോബിയും ഭാര്യയും ആണ് കഥാപാത്രങ്ങളായി എത്തുന്നത്. കേരളം ചർച്ച ചെയ്ത ഉത്ര കൊലപാതകവും, കൂടത്തായി കൊലപാതകത്തെയും പരാമർശിച്ചു കൊണ്ട് ആണ് ഹാസ്യാത്മകമായി നോബിയും ഭാര്യ ആര്യയും ഈ വിഡിയോ അവതരിപ്പിച്ചത്. ഭാര്യയുടെ മാല പണയം വയ്ക്കാൻ

from Movie News https://ift.tt/2XLnCw2

Post a Comment

0 Comments