ത്രില്ലറുമായി മംമ്ത മോഹൻദാസ്; ലാൽബാഗ് ട്രെയിലർ

മംമ്ത മോഹന്‍ദാസ് പ്രധാനവേഷത്തിൽ എത്തുന്ന ‘ലാൽബാഗ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഫോറന്‍സിക്കിന് ശേഷം മംമ്തയുടേതായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ഈ ചിത്രവും ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ളതാണ്. പ്രശാന്ത് മുരളി പത്മനാഭന്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന 'ലാല്‍ബാഗ്' മലയാളത്തിനു പുറമെ

from Movie News https://ift.tt/2M8sy90

Post a Comment

0 Comments