‘പ്രേമിച്ച പെണ്ണ് ചതിച്ചു’; പ്രേമം സിനിമ ചോർന്ന കഥ

മലയാളത്തിൽ ന്യൂജനറേഷൻ തരംഗങ്ങളിൽ സൂപ്പർഹിറ്റായ സിനിമയാണ് പ്രേമം. ഏകദേശം നാല് കോടി മുതല്‍ മുടക്കിൽ അണിയിച്ചൊരുക്കിയ ചിത്രം വാരിക്കൂട്ടിയത് അറുപത് കോടി രൂപ. ചിത്രത്തിലെ ജോർജും മേരിയും മലരും സെലിനുമൊക്കെ മലയാളികളുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു. നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ

from Movie News https://ift.tt/3gA6JNN

Post a Comment

0 Comments