ബാലയുടെ മുന്നിൽ വച്ച് അദ്ദേഹത്തെ അനുകരിക്കുന്ന മിമിക്രി കലാകാരി പ്രീതിമ കണ്ണന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബാല തന്നെയാണ് വിഡിയോ ആരാധകർക്കായി പങ്കുവച്ചത്. അഞ്ചാറ് മാസം മുമ്പാണ് പ്രീതിമ എന്ന കലാകാരിയെ ബാല പരിചയപ്പെടുന്നത്. ഫോണില്‍ വിളിച്ച് മിമിക്രി ചെയ്ത പ്രീതിമയോട് തന്നെ കാണാൻ നേരിട്ട്
from Movie News https://ift.tt/2yF8R5v
0 Comments