മലയാളം മാഷിന് റേഷൻ കട ഡ്യൂട്ടി; അരി വാങ്ങാൻ പൂർവ വിദ്യാർഥി; വിഡിയോ

ജില്ലയിൽ റേഷൻ കടകളുടെ മേൽനോട്ടത്തിനായി അധ്യാപകരെ നിയോഗിച്ചെന്ന വാർത്ത വന്നത് മുതൽ ട്രോൾ ലോകം വിശ്രമിച്ചിട്ടില്ല. ട്രോളുകളുടെ ചാകരയാണ് പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയയിൽ കണ്ടത്. റേഷൻ കടയിൽ മാത്രമല്ല വീടുവീടാന്തോറുമുള്ള റേഷൻ വിതരണത്തിലും അധ്യാപകരുടെ കണ്ണ് വേണം. മലയാളം അധ്യാപകൻ ഡ്യൂട്ടിയിലിരിക്കുന്ന

from Movie News https://ift.tt/2Wbmkeu

Post a Comment

0 Comments