ആ വീട് മമ്മൂട്ടിയുടേതല്ല

മെഗാസ്റ്റാർ മമ്മൂട്ടിയുടെ വീടെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോ വ്യാജം. 'മമ്മൂക്കയുടെ പുതിയ വീട്' എന്ന പേരിലാണ് 58 സെക്കൻഡുള്ള വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്.. എന്നാൽ വിഡിയോ വ്യാജമാണെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങൾ മനോരമ ഓൺലൈനിനോട് പ്രതികരിച്ചു. നേരത്തെ 'മെഗാസ്റ്റാർ ന്യൂഹോം'

from Movie News https://ift.tt/2zslW2t

Post a Comment

0 Comments