‘അന്നറിയില്ലല്ലോ ആ നടുക്ക് കാണുന്ന ‘പയ്യൻ’ ചരിത്രം സൃഷ്ട്ടിക്കുമെന്ന്’

നാൽപത് വർഷം മുമ്പുള്ള മോഹൻലാലിന്റെ കലാലയ ചിത്രം പങ്കുവച്ച് നടൻ അനിൽ നെടുമങ്ങാട് കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. കോളജ് മാഗസിനിലെ മോഹൻലാലിന്റെ ചിത്രവും അതുമായി ബന്ധപ്പെട്ട കഥകളുമാണ് എംജി കോളജിലെ പൂർവ വിദ്യാർഥി കൂടിയായ അനിൽ കുറിക്കുന്നത്. അനിൽ നെടുമങ്ങാടിന്റെ കുറിപ്പ് വായിക്കാം: മോഹൻലാൽ

from Movie News https://ift.tt/36lCmG6

Post a Comment

0 Comments