പ്രണവിന്റെ ലൊക്കേഷനിൽ മോഹൻലാലും സുചിത്രയും; വിഡിയോ

പ്രണവ് നായകനാകുന്ന ഹൃദയം സിനിമയുടെ ലൊക്കേഷനിലെത്തി മോഹൻലാൽ. ഭാര്യ സുചിത്രയോടൊപ്പമാണ് മോഹൻലാൽ ലൊക്കേഷനില്‍ എത്തിയത്. താരത്തിനു പിറന്നാള്‍ ആശംസകൾ നേർന്ന് ഹൃദയത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യനാണ് വിഡിയോ പങ്കുവച്ചത്. സംവിധായകന്‍ വിനീത് ശ്രീനിവാസനും അണിയറപ്രവര്‍ത്തകരുമായി മോഹൻലാൽ സംസാരിക്കുന്നത്

from Movie News https://ift.tt/2LUd3l8

Post a Comment

0 Comments