അവിടെ നിന്നും കാൽവഴുതി പൃഥ്വി താഴേയ്ക്ക്: ആ അപകടത്തിന്റെ കഥ പറഞ്ഞ് എം. രഞ്ജിത്

മേക്കപ്പ്മാൻ സിനിമയുടെ ഷൂട്ടിങ് സമയത്ത് പൃഥ്വിരാജിനു സംഭവിച്ച അപകടത്തിന്റെ കഥ പറഞ്ഞ് നിർമാതാവ് രജപുത്ര രഞ്ജിത്. ഷൂട്ടിങിനിടെ പൃഥ്വിരാജ് വീണ് കാലിന് പരുക്കുപറ്റിയെങ്കിലും അതു വകവയ്ക്കാതെ ഷൂട്ടിങ് മുന്നോട്ടു കൊണ്ടുപോവാനാണ് സംവിധായകനോടും തന്നോടും അദ്ദേഹം ആവശ്യപ്പെട്ടതെന്ന് ഓർത്തെടുക്കുകയാണ്

from Movie News https://ift.tt/2WWaNjn

Post a Comment

0 Comments