ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജൻമാരാണ് സിനിമാ സെറ്റ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി നേതാവ് സന്ദീപ് ജി. വാരിയർ. ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഇവർക്കൊരു ബന്ധവും ഇല്ലെന്നും ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നും സന്ദീപ് വ്യക്തമാക്കി സന്ദീപ് വാരിയരുടെ കുറിപ്പ്
from Movie News https://ift.tt/3gjvLR1


0 Comments