വിഷജീവികളെ പുറന്തള്ളണം; മിന്നൽ മുരളിക്കൊപ്പം: മിഥുൻ മാനുവൽ തോമസ്

ടൊവീനോ ചിത്രം മിന്നൽ മുരളിയുടെ സെറ്റ് ബജ്‌റംഗ്ദള്‍ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ പ്രതിഷേധവുമായി മിഥുൻ മാനുവൽ തോമസ്. ഇത് ജനാധിപത്യത്തിനു മുകളിലുള്ള കയ്യേറ്റമാണെന്നും അനുവദിച്ചുകൊടുക്കില്ലെന്നും മിഥുൻ പറഞ്ഞു. മിഥുന്റെ വാക്കുകൾ: മിന്നൽ മുരളിയോടൊപ്പം.. ! ഒരു സിനിമയുടെ സെറ്റ് പൊളിക്കൽ

from Movie News https://ift.tt/3c1uPxp

Post a Comment

0 Comments