‘താരപുത്രി’യുടെ ആനുകൂല്യം ഉപയോഗിച്ചിട്ടില്ല, കാത്തിരുന്നത് 5 വർഷം: അഹാന

'താരപുത്രി'യുടെ ആനുകൂല്യം ലഭിച്ചിരുന്നെങ്കില്‍ അഞ്ചു വര്‍ഷം മികച്ച വേഷത്തിനായി കാത്തിരിക്കേണ്ടി വരില്ലായിരുന്നെന്ന് തുറന്നടിച്ച് യുവതാരം അഹാന കൃഷ്ണ. അച്ഛന്റെ സിനിമാ ബന്ധങ്ങളുടെ ആനുകൂല്യത്തിലാണ് അഹാനയുടെ സിനിമാ കരിയറെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു താരം. സുശാന്ത് സിങ് രാജ്പുത്തിന്റെ

from Movie News https://ift.tt/37XYcjv

Post a Comment

0 Comments