ഈ ‘താരങ്ങള്‍ക്ക്’ മുമ്പില്‍ ഞങ്ങള്‍ക്ക് അര്‍ഹതയില്ലേ?: വിദ്യുത് ജംവാൽ

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ വിവേചനത്തിനെതിരെ നടന്‍ വിദ്യുത് ജംവാല്‍. തിങ്കളാഴ്ച വൈകുന്നേരം നടക്കുന്ന പുതിയ സിനിമകളുടെ പ്രഖ്യാപന പരിപാടിയില്‍ നിന്നും തന്റെ സിനിമയെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് വിദ്യുതിന്റെ പ്രതികരണം. വിദ്യുത് ജമാലിന്റേതടക്കം ഏഴ് സിനിമകളുടെ റിലീസാണ്

from Movie News https://ift.tt/2BMOWmu

Post a Comment

0 Comments