മടങ്ങിവരും ഹൗസ്ഫുൾ കാലം; സിനിമാക്കാർ പറയുന്നു

ആക്‌ഷനില്ല, ചെയ്സില്ല, ഞെട്ടിക്കുന്ന ക്ലൈമാക്സില്ല... മുന്നിൽ പ്രതീക്ഷാനിർഭരമായ കുറെ സ്വപ്നങ്ങളും ഉടൻ തിരിച്ചുവരുമെന്ന തരിമ്പും പതറാത്ത ശബ്ദവും മാത്രം. ‘കോവിഡിനു ശേഷമുള്ള മലയാള സിനിമ എങ്ങനെ?’ എന്നതു സംബന്ധിച്ച് മലയാള മനോരമ ഒരുക്കിയ വെബിനാറിൽ ഉയർന്നുകേട്ടത് ആത്മവിശ്വാസത്തിന്റെ ശബ്ദമാണ്. ഷൂട്ടിങ്,

from Movie News https://ift.tt/38j53od

Post a Comment

0 Comments