പൊലീസുകാരെ പ്രകീർത്തിച്ച് ചിത്രങ്ങൾ എടുത്തതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നുവെന്ന് പ്രമുഖ സംവിധായകൻ ഹരി. തൂത്തുക്കുടി സ്വദേശികളായ ജയരാജ്, ഫെനിക്സ് എന്നിവർ പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് ഹരിയുടെ പ്രതികരണം. തമിഴിലെ ഏറ്റവും മികച്ച പൊലീസ്
from Movie News https://ift.tt/3dIaxtm
0 Comments