അവര്‍ ശിക്ഷിക്കപ്പെടണം: ‘തമിഴ്നാട് പൊലീസ്’ ക്രൂരതയിൽ സൂര്യ

തൂത്തുക്കുടിയിൽ പൊലീസ് കസ്റ്റഡിയിൽ പിതാവും മകനും കൊല്ലപ്പെട്ടതിൽ പ്രതിഷേധം കനക്കുകയാണ്. ക്രൂരമായ പീഡനത്തിനിരയായാണ് ഇരുവരും കൊല്ലപ്പെട്ടത്. സ്വകാര്യഭാഗങ്ങളിൽ കമ്പി കുത്തിക്കയറ്റുകയുൾപ്പെടെയുള്ള ക്രൂരതയ്ക്ക് ഇരുവരും വിധേയരായി. കൊല്ലപ്പെട്ട ജയരാജന്‍, മകന്‍ ഫെനിക്സ് എന്നിവര്‍ക്കു നീതി

from Movie News https://ift.tt/387L8bs

Post a Comment

0 Comments