വല വിരിച്ച് രഞ്ജിത്തും അനൂപ് മേനോനും; കിങ് ഫിഷ് ട്രെയിലർ

അനൂപ് മേനോൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന കിങ് ഫിഷിന്റെ ട്രെയിലർ എത്തി. അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്ത് മുഴുനീള കഥാപാത്രമായി എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ദശരഥ വർമ എന്നാണ് ചിത്രത്തിൽ രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെയ്മീൻ ഭാസി എന്നു വിളിപ്പേരുള്ള

from Movie News https://ift.tt/2BkqtVN

Post a Comment

0 Comments