‘ചാരമാണെന്നു കരുതി ചികയാൻ നിൽക്കേണ്ട’ വർഷങ്ങൾക്കു ശേഷം ‘മാസ്’ ആയി സുരേഷ് ഗോപി: വിഡിയോ

ഇന്ന് 61–ാം പിറന്നാൾ ആഘോഷിക്കുന്ന സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് പിറന്നാൾ സമ്മാനമായി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ മാസ് ആക്‌ഷൻ ചിത്രം കാവൽ ടീസർ അണിയറക്കാർ പുറത്തു വിട്ടു. ‘ചാരമാണെന്നു കരുതി ചികയാൻ നിൽക്കേണ്ട, കനൽ ബാക്കിയുണ്ടെങ്കിൽ പൊള്ളും’ എന്ന മാസ് ഡയലോഗോടെയാണ് താരം ടീസറിൽ എത്തുന്നത്. തമ്പാൻ

from Movie News https://ift.tt/3g1jpMw

Post a Comment

0 Comments