ഞങ്ങളോട് സിനിമയുണ്ടാക്കരുതെന്ന് പറയരുത്, നിങ്ങൾ ദയനീയമായി തോൽക്കും: ലിജോ ജോസ് പെല്ലിശ്ശേരി

പുതിയ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയ സംഘനകൾക്കും നേതൃത്വത്തിനുമെതിരെ രൂക്ഷഭാക്ഷയിൽ വിമർശനവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഞങ്ങളോട് സിനിമയുണ്ടാക്കരുതെന്ന് പറയരുതെന്നും അങ്ങനെ ചെയ്താൽ നിങ്ങൾ ദയനീയമായി തോൽക്കുമെന്നും ലിജോ ഫെയ്സ്ബുക്കിൽ കുറിച്ച കുറിപ്പിൽ പറയുന്നു. ‘ഇന്നു മുതൽ സിനിമയെന്നാൽ

from Movie News https://ift.tt/2Yzb5O4

Post a Comment

0 Comments