കോവിഡ് ടെസ്റ്റ് നെഗറ്റീവ്; ക്വാറന്റീനിൽ തുടരും: പൃഥ്വിരാജ്

കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആണെന്ന് അറിയിച്ച് നടൻ പൃഥ്വിരാജ്. സമൂഹമാധ്യമത്തിലൂടെയാണ് ഈ സന്തോഷവാർത്ത താരം പങ്കുവച്ചത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ജോർദ്ദാനിലെ ചിത്രീകരണത്തിനു ശേഷം കൊച്ചിയിലെത്തി ക്വാറന്റീനിൽ കഴിയുകയാണ് താരം. പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: "കോവിഡ്

from Movie News https://ift.tt/2XuJMUK

Post a Comment

0 Comments