തിയറ്റർ തുറന്നാലും മരക്കാർ ഉടൻ റിലീസില്ല: ആന്റണി പെരുമ്പാവൂർ

കേരളത്തിൽ തിയറ്റർ തുറന്നാലും മരക്കാൻ ഉടൻ റിലീസിനെത്തിക്കാൻ കഴിയില്ലെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. അറുപത് രാജ്യങ്ങളുമായി കരാർ ഉണ്ടെന്നും അവിടെയെല്ലാം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. ‘മോഹൻലാൽ സർ എന്നെ വിളിച്ചു പറഞ്ഞത്, ആന്റണി ഇപ്പോള്‍ ലോകം മുഴുവൻ പഴയതുപോലെയാകാൻ

from Movie News https://ift.tt/2XUmeYi

Post a Comment

0 Comments