കൊല്ലത്ത് സ്പിരിറ്റ് ഉള്ളിൽ ചെന്ന് പൊലീസുകാരൻ മരിച്ച സംഭവവുമായി ഏറെ സാമ്യമുള്ള കേസ് ആണ് കലാഭവൻ മണിയുടേതെന്ന് സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ. പൊലീസുകാരന്റെ മരണവാർത്ത വന്ന പത്രക്കുറിപ്പ് പങ്കുവച്ചായിരുന്നു രാമകൃഷ്ണന്റെ വെളിപ്പെടുത്തൽ. സർജിക്കൽ സ്പിരിറ്റ് കോള പാനീയത്തിൽ ചേർത്ത് കുടിക്കുന്നതിനിടെ അമിതമായ

from Movie News https://ift.tt/3hTqeBr