ലോക പ്രശസ്ത ഫിലിം മാർക്കറ്റായ കാനിലേക്കു മലയാള ചലച്ചിത്രം ഈലം തിരഞ്ഞെടുക്കപ്പെട്ടു. ഇത് ആദ്യമായാണ് കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായ ഫിലിം മാർക്കറ്റ് ഓൺലൈനിൽ സംഘടിപ്പിക്കുന്നത്. കോവിഡ് കാരണം ഈപ്രാവശ്യം ഫിലിം മാർക്കറ്റ് ഓൺലൈൻ ആക്കുകയായിരുന്നു. വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം, ജൂൺ 22 മുതൽ 26 വരെ
from Movie News https://ift.tt/31adQHl
0 Comments