തീപ്പൊരി ആക്‌ഷനുമായി വിസ്മയ മോഹൻലാൽ; വിഡിയോ

ആക്‌ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ മെയ്‍വഴക്കവും ചടുലതയും ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. മകന്‍ പ്രണവിന്റെ കാര്യവും വ്യത്യസ്തമല്ല. അനായാസമായി ആക്‌ഷന്‍ സീക്വന്‍സുകള്‍ പ്രണവ് കൈകാര്യം ചെയ്യും. മകള്‍ വിസ്മയക്കുമുണ്ട് അച്ഛന്റെ ഈ ഇഷ്ടം. ‌ വിസ്മയ തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വിഡിയോ ആണ്

from Movie News https://ift.tt/2NljVsi

Post a Comment

0 Comments