ഇതെന്റെ പരിണാമം: ഗ്ലാമർ ഫോട്ടോഷൂട്ടുമായി അനുശ്രീ

ഉൾവലിക്കുന്നതെന്തോ, അതിൽ നിന്നും മോചനം നേടാൻ ശ്രമിക്കുന്നത് ഒരു വെല്ലുവിളിയാണ്. ബോൾഡ് ലുക്കിലെ പുത്തൻ ചിത്രം പങ്കിട്ട് കൊണ്ടുള്ള വരവാണ് നടി അനുശ്രീയുടേത്. ഇത് തന്റെ പരിണാമമാണെന്നാണ് ഗ്ലാമർഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് താരം കുറിക്കുന്നത്. ‘പരിണാമം, മലയാളത്തിൽ എന്റെ ആദ്യ സിനിമ ചെയ്തിട്ട്

from Movie News https://ift.tt/3dlhL7z

Post a Comment

0 Comments