‘നീയൊക്കെ ഇനി എങ്ങനെ കുത്തിയാലും മുറിവേല്‍ക്കില്ല’: വിമർശകർക്ക് മറുപടിയുമായി സുരേഷ് ഉണ്ണിത്താന്റെ മകന്‍ അഭിരാം

സിനിമാരംഗത്തെ സ്വജനപക്ഷപാതം ചര്‍ച്ചയാകുമ്പോള്‍ സിനിമാ പാരമ്പര്യത്തിന്റെ ആരും ശ്രദ്ധിക്കാതെ പോകുന്ന വശത്തെപ്പറ്റി നിര്‍മ്മാതാവും സംവിധായകനുമായ സുരേഷ് ഉണ്ണിത്താന്റെ മകന്‍ അഭിരാം. നിര്‍മ്മിച്ച സിനിമ നഷ്ടത്തിലാവുകയും, അത് ജീവിതത്തെ ബാധിക്കുകയും ചെയ്തപ്പോള്‍ ജോലി സമ്പാദിക്കുക, സിനിമയില്‍ വരാതിരിക്കുക

from Movie News https://ift.tt/2BUL42E

Post a Comment

0 Comments