‘അമ്മ’ സംഘടനയ്ക്ക് മറുപടി നൽകി നീരജ് മാധവ്

വിവാദമായ ഫെയ്സ്ബുക്ക് പോസ്റ്റിൽ ‘അമ്മ’ സംഘനടയ്ക്കു വിശദീകരണം നൽകി നടൻ നീരജ് മാധവ്. സിനിമയിൽ വളർന്നുവരുന്നവരെ ഇല്ലാതാക്കുന്ന സംഘം ഉണ്ടെന്ന ഫെയ്സ്ബുക്ക് പരാമർശത്തിലാണ് മറുപടി നൽകിയത് ഫെയ്സ്ബുക്കിലൂടെ ഉയർത്തിയ ആരോപണങ്ങൾ അമ്മ സംഘടനയ്ക്ക് നൽകിയ കത്തിലും ആവർത്തിക്കുന്നു. ആരുടേയും പേരെടുത്ത് പറയാതെയാണ്

from Movie News https://ift.tt/3dIEcmi

Post a Comment

0 Comments