തൂത്തുക്കുടിയിൽ പൊലീസ് കസ്റ്റഡിയിൽ പിതാവും മകനും കൊല്ലപ്പെട്ടതിൽ പ്രതിഷേധം കനക്കുകയാണ്. ക്രൂരമായ പീഡനത്തിനിരയായാണ് ഇരുവരും കൊല്ലപ്പെട്ടത്. സ്വകാര്യഭാഗങ്ങളിൽ കമ്പി കുത്തിക്കയറ്റുകയുൾപ്പെടെയുള്ള ക്രൂരതയ്ക്ക് ഇരുവരും വിധേയരായി. കൊല്ലപ്പെട്ട ജയരാജന്, മകന് ഫെനിക്സ് എന്നിവര്‍ക്കു നീതി
from Movie News https://ift.tt/387L8bs
0 Comments