സുരേഷ് ഗോപി എംപിയെ പ്രശംസിച്ച് ഛായാഗ്രാഹകൻ അഴകപ്പൻ. തന്റെ അടുത്ത സുഹൃത്തിന്റെ കുടുംബത്തിനു വേണ്ടി സുരേഷ് ഗോപി ചെയ്ത സഹായം വെളിപ്പെടുത്തിക്കൊണ്ടായിരുന്നു അഴകപ്പന്റെ കുറിപ്പ്. പ്രതിസന്ധിഘട്ടങ്ങളിൽ മനുഷ്യത്വത്തോടെ ഇടപെടുന്ന ഇത്തരം നേതാക്കളെയാണ് നമുക്ക് ആവശ്യമെന്ന് അഴകപ്പൻ പറയുന്നു. അഴകപ്പന്റെ
from Movie News https://ift.tt/3779kdI
0 Comments