കോവിഡ് 19 എന്ന മഹാമാരി വിതച്ച നഷ്ടത്തിന് കണക്കുകളില്ല. സർവ മേഖലയും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പലരുടെയുടെ സ്വപ്നങ്ങളും ജീവിതവുമാണ് ഈ മഹാമാരി തകർത്തു കളഞ്ഞത്. ഇപ്പോൾ കാലവർഷവും കൂടി തുടങ്ങിയതോടെ ദുരിതം ഇരട്ടിയായി. കോവിഡും കാലാവസ്ഥയും കലിപൂണ്ടപ്പോൾ തകർന്ന സിനിമാ സെറ്റിനെക്കുറിച്ച് സിനിമാ
from Movie News https://ift.tt/3h2QAAw
0 Comments