ഷൈനും രജിഷയും എത്തി; കോവിഡ് കാലത്തെ സിനിമാ സെറ്റ്; വിഡിയോ

കോവിഡ് കാലത്തെ എല്ലാ സർക്കാർ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും, ആരോഗ്യസംബന്ധിയായ, സാധ്യമായ എല്ലാ മുൻകരുതലുകൾ എടുത്തുകൊണ്ടും ഖാലിദ് റഹ്മാൻ ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളം വൈറ്റിലയിൽ ആരംഭിച്ചു. 30 പേര് മാത്രമടങ്ങുന്ന ഒരു ടീം മാത്രമാണ് ഈ സിനിമയിൽ വർക്ക്‌ ചെയ്യുന്നത് പൂർണമായും ഇൻഡോർ ഷൂട്ട്‌ മാത്രമുള്ള ഈ

from Movie News https://ift.tt/2YqRaRn

Post a Comment

0 Comments