പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു ഒരുക്കുന്ന ‘വാരിയംകുന്നൻ’ എന്ന സിനിമ വലിയ ചർച്ചയാവുകയാണ്. എന്നാൽ അതിന് പിന്നാലെ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദും അതേ പ്രമേയത്തില്‍ സിനിമ പ്രഖ്യാപിച്ചു. ഇതോടെ മലബാർ കലാപത്തിന്റെ നായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന രണ്ടു സിനിമകളാണ്
from Movie News https://ift.tt/2V8LeKV


0 Comments